പാലക്കാട്: വലിയങ്ങാടിയിലെ പലചരക്ക് വ്യാപാരി പട്ടാണിത്തെരുവ് റജീന മൻസിലിൽ എം. ഷാഹുൽ ഹമീദ് എന്ന എം.എസ്.ബി ചെല്ലണ്ണൻ (85) നിര്യാതനായി. ഭാര്യ: അജ്മുന്നിസ. മക്കൾ: മുഹമ്മദ് റിയാസുദ്ദീൻ, റജീന. മരുമക്കൾ: മെഹ്നാസ്, ഖാജ.