എലപ്പുള്ളി: പാറമേട് മഞ്ജുള സദനത്തിൽ രാഘവൻ കുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: മഞ്ജുള, മൃദുല. മരുമക്കൾ: അജിത്ത്, വേണു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.