ഷൊർണൂർ: ഓങ്ങല്ലൂർ നടുവക്കാട്ടിൽ രാമൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: വേണുഗോപാൽ, രാജു, തങ്കമണി. മരുമക്കൾ: ഗീത, രഘുനാഥൻ, പ്രിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.