തൂക്കുപാലം: ദേവഗിരി കണ്ണനാട്ട് കൊച്ചുപറമ്പില്‍ പരേതനായ പരീക്കുട്ടിയുടെ ഭാര്യ ആമിന ബീവി (70) നിര്യാതയായി. മക്കള്‍: റാഫി, ജാസ്മി, സുലൈമാന്‍. മരുമക്കള്‍: സീനത്ത്, ഷാജഹാന്, ഷഫിന.