അടിമാലി: ശല്യാംപാറ മൂലയിൽ തോമസിെൻറ (റിട്ട. എസ്.െഎ) ഭാര്യ ഷൈനി (53) നിര്യാതയായി. പുള്ളിത്തനം ഏളക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: നിതിൻ, നിഖിൽ (ഇരുവരും സിവിൽ പൊലീസ് ഓഫിസർമാർ, ഇടുക്കി). മരുമക്കൾ: ബെൻസി മരിയ ജോർജ്, ജിസ്മി ബേബി. സംസ്കാരം വെള്ളിയാഴ്ച 12ന് വെള്ളത്തൂവൽ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.