കട്ടപ്പന: കുന്തളംപാറ വി.ടി പടി കൊടിഞ്ഞിക്കല്ലുങ്കൽ പരേതനായ െഡാമിനിക്കിെൻറ മകൻ മാത്യു (കോട്ടങ്കൽ കുഞ്ഞൂഞ്ഞ് -67) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ പൂങ്കാനത്തിൽ ചിന്നമ്മ. മക്കൾ: സ്മിത, സ്മിറ്റി, സ്മൃതി. മരുമക്കൾ: ജെയ്സ്, സജി, ജിൻസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കട്ടപ്പന ഫൊറോന പള്ളി സെമിത്തേരിയിൽ.