തോപ്രാംകുടി: മുരിങ്ങയിൽ ഫ്രാൻസിസ് വർക്കി (പാപ്പച്ചൻ -82) നിര്യാതനായി. ഭാര്യ: ഉദയഗിരി റാണിക്കാട്ട് ഏലിക്കുട്ടി. മക്കൾ: ജോഷി, ഷേർളി (ബംഗളൂരു), പരേതയായ ലില്ലി. മരുമക്കൾ: ജെസ്സി തോണക്കര, ജോയി മൂലയിൽ.