നെടുങ്കണ്ടം: പച്ചടി തേക്കനാടിയില്‍ പരേതനായ കുഞ്ഞേപ്പിെൻറ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പച്ചടി സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.