പന്തളം: പുഴിയക്കാട് തോപ്പിെൻറ തെക്കേതിൽ ഗോപാലകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: യമുന, മനോജ്, ദിലീപ്. മരുമക്കൾ: രാജേഷ് കുമാർ, അജിത, രമ്യ ദിലീപ് (വൈസ് ചെയർപേഴ്സൻ, പന്തളം നഗരസഭ).