കുളനട: പടിഞ്ഞാറ്റിടത്ത് ഉള്ളന്നൂർ ജോസഫ് ഉമ്മൻ (റിട്ട. എം.ആർ.എഫ്, ചെന്നൈ -76) നിര്യാതനായി. ഭാര്യ: മാരാമൺ വടക്കത്തറ കുടുംബാംഗം പരേതയായ ഏലിയാമ്മ ജോസഫ്. മക്കൾ: റൂബൻ (ദുൈബ), രഞ്ജിത്ത് (ബംഗളൂരു). മരുമക്കൾ: എലിസബേത്ത്, സെഫി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഉള്ളന്നൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.