വെഞ്ഞാറമൂട്: മുക്കുന്നൂര്‍ ആര്.പി ഹൗസില്‍ രവീന്ദ്രെൻറ (റിട്ട. കെ.എസ്.ആര്.ടി.സി) ഭാര്യ പത്മജ (63, റിട്ട.എച്ച്.എം) നിര്യാതയായി. മക്കള്‍: രഖിത, അശ്വിന്. മരുമക്കള്‍: മനേഷ്, നീതു അശ്വിന്. സഞ്ചയനം ബുധനാഴ്ച.