വർക്കല: പാലച്ചിറ മണ്ണാൻവിളാകം അബ്ദുൽ ഷുക്കൂറിെൻറ മകൻ ഡോ. ബയാസ് ഷുക്കൂർ (50, മൈതാനം ഷുക്കൂർ സ്പെഷാലിറ്റി ഡെന്റൽ ഹോസ്പിറ്റൽ) നിര്യാതനായി. മാതാവ്: അയിഷാബീവി. ഭാര്യ: സി.വി. ബീഗം. മകൾ: ആയിഷ ബയാസ്.