കിളിമാനൂർ: ചെമ്മരത്തുമുക്ക് ഉദയകുന്നം മാധവത്തിൽ ബി.എം. പിള്ള (ബാബു -62) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: അഭിൽ, അഖിൽ. മരുമകൾ: ശാരദ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.