വർക്കല: കുരയ്ക്കണ്ണി ആഴാന്തവിള വീട്ടിൽ പരേതനായ ബാഹുലേയൻ നായരുടെ ഭാര്യ ലീലയമ്മ (73) നിര്യാതയായി. മക്കൾ: അമ്പിളി, അംബിക, പ്രകാശ്. മരുമക്കൾ: മണിയൻ, പരേതനായ സജീവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.