കുട്ടിക്കട: അമ്മച്ചാൻമുക്ക് ചിന്നു ഭവനിൽ ചിത്രലേഖ (51- നഴ്സിങ് അസിസ്റ്റൻറ്, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ) നിര്യാതയായി. മക്കൾ: ചിന്നു സി. ഉണ്ണികൃഷ്ണൻ, ചിപ്പി സി. ഉണ്ണികൃഷ്ണൻ. മരുമകൻ: ലിജു ലാൽ (കൊട്ടിയം റസിഡൻസ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി). സഞ്ചയനം തിങ്കളാഴ്ച.