പരുത്തിപ്പാറ: എരുവത്ത് നാരായണൻ നായരുടെ ഭാര്യ വസന്തകുമാരി (60) നിര്യാതയായി. മക്കൾ: ബിജു, സന്തോഷ്, സജീഷ്. മരുമക്കൾ: ജയശ്രീ, അശ്വതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.