കൊയിലാണ്ടി: കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ നാരായണി (86) നിര്യാതയായി. സഹോദരങ്ങൾ: മാധവി, പരേതരായ കുഞ്ഞിക്കണ്ണൻ, രാമൻ.