കുറ്റിക്കാട്ടൂർ: കോവൂർ ഓമശ്ശേരി മീത്തൽ അമ്മു (79) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യൂതൻ. മക്കൾ: പുളിയോളിമീത്തല് ദിനേശൻ (എം.സി.സി ഐ.എം.സി.എച്ച് എൽ.ഡി ക്ലർക്ക്), ചന്ദ്രൻ (റിട്ട. ലാബ് അസിസ്റ്റന്റ് ദേവഗിരി കോളജ്). മരുമക്കൾ: സ്വർണലത, സരള. സഞ്ചയനം ശനിയാഴ്ച.