കൊല്ലം: ഉളിയക്കോവില്‍ കുരണ്ടികുഴി വീട്ടില്‍ സ്നേഹ നഗര്‍ 172 ല്‍ രാജേന്ദ്രന് നായര്‍ (71) നിര്യാതനായി. മക്കള്‍: പ്രദീപ് (ആരോഗ്യവകുപ്പ്, തിരുവനന്തപുരം), ജയശ്രീ, പ്രമോദ്. മരുമക്കള്‍: മിനിമോള്‍ (മുത്തൂറ്റ് ബാങ്ക്, കൊല്ലം), പ്രീതി പ്രമോദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.