കണ്ണങ്കര: ഇച്ചന്നൂർ അയ്യത്താഴത്ത് എം.പി. അസൈയിനാർ (63) നിര്യാതനായി. ഭാര്യ: ഹജ്ജിബി. മക്കൾ: നൈഷാജ്, നൈല. മരുമക്കൾ: ഫസ്ന, ഷംസീർ കൂരാച്ചുണ്ട് (ദുബൈ). സഹോദരങ്ങൾ: എ.ടി. ആലിക്കോയ (ഖത്തർ), പാത്തു (അന്നശ്ശേരി), റുഖിബി, നബീസ (എലത്തൂർ), ബീവി, പരേതരായ ആയിഷ, സൈനബ.