ചവറ: പന്മന കണ്ണങ്കരഭാഗം ലക്ഷ്മി ഭവനം (ആണിലഴികത്ത്) വീട്ടിൽ മുരളീധരൻപിള്ള (റിട്ട. കെ.എം.എം.എല്‍, 68) നിര്യാതനായി. ഭാര്യ: പങ്കജകുമാരിയമ്മ. മക്കള്‍: ജയലക്ഷ്മി, ജയകൃഷ്ണന്. മരുമകൻ: സജീവ് കെ. പിള്ള (സഹകരണ ബാങ്ക് കല്ലുകുഴി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. സഞ്ചയനം ജനുവരി ആറിന് രാവിലെ ഏഴിന്.