കരിക്കോട്: കരാമൂലയിൽ നല്ലൂർ വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (98) നിര്യാതയായി. മക്കൾ: സരോജിനിയമ്മ, സരസമ്മയമ്മ, തുളസീധരൻപിള്ള, രാജമ്മയമ്മ, വസന്തകുമാരി, മോഹനൻപിള്ള, പരേതനായ ശശിധരൻപിള്ള. മരുമക്കൾ: ഗോപിനാഥൻപിള്ള, ലളിതമ്മ, ശിവൻപിള്ള, സിന്ധു, പരേതരായ കുഞ്ഞൻപിള്ള, രാജൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്