ചവറ: പന്മന മനയിൽ ചിറക്കുളത്ത് വടക്കതിൽ ഗോപാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഗോപൻ, ഗിരീശൻ, ഗിരിജ. മരുമക്കൾ: നിഷ, പ്രശാന്തി, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.