നടുവണ്ണൂർ: നടുവണ്ണൂർ സലഫി മസ്ജിദ് മഹല്ല് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന താഴെ പരപ്പില്‍ കുഞ്ഞിപര്യയി (68) നിര്യാതയായി. ഭാര്യ: നബീസ. മക്കള്‍: ഷാഫി മുക്താർ (ഖത്തർ), ഷഫിലു റഹ്മാൻ (ഖത്തർ), ഷാനിബ. മരുമക്കള്‍: ആന്‍സി, ലുബിന, ഹനീഫ കോമച്ചംകണ്ടി (ഉള്ളിയേരി). സഹോദരങ്ങൾ: മൊയ്തീന് കോയ, യൂസുഫ്, മറിയം, പരേതരായ ബീരാൻകുട്ടി, അബ്ദുൽ സലാം.