താമരശ്ശേരി: പുതുപ്പാടി മലോറം കാപ്പാട്ടുമ്മൽ അഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഹിമാൻ, മൊയ്തീൻ, റസാഖ്, റഷീദ്, താഹിർ, നബീസ. മരുമക്കൾ: അബ്ദുൽ മജീദ്, സുലൈഖ, ജമീല, സൗദ, മൈമൂന, നദീറ. സഹോദരങ്ങൾ: ആമിന, ഉക്കയ്യ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മലപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.