പൂനൂർ: കാന്തപുരം കുയ്യിൽ പരേതനായ പരിയേയി ഹാജിയുടെ മകൻ അബ്ദുറഹ്മാൻ (62) നിര്യാതനായി. മാതാവ്: പരേതയായ ഇമ്പിച്ചി ആയിശ. ഭാര്യ: നഫീസ. മക്കൾ: രിസാൽ (എസ്.വൈ.എസ് താമരശ്ശേരി സോൺ സെക്രട്ടറി), റിത്താഷ് യൂസുഫ് നൂറാനി, റിഷാബ് റഹ്മാൻ (സൗദി), അഹമദ്റിഫാഷ്. മരുമകൾ: റിൻഷിദ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ മാസ്റ്റർ, മൊയ്തീൻ, അബൂബക്കർ, ഫാത്തിമ, ജമീല.