മുക്കം: തോട്ടുമുക്കം വടക്കേപറമ്പിൽ ചിന്നമ്മ (74) നിര്യാതയായി. രാമപുരം കുര്യാലപ്പുഴ കുടുംബാംഗമാണ്. ഭർത്താവ്: വർക്കി. മക്കൾ: ജിമ്മി (യു.കെ), ജീന (കൂടരഞ്ഞി), അഗസ്റ്റിൻ (യു.കെ.), ജിൻസി (മാനന്തവാടി), പരേതനായ ജിംസൺ. മരുമക്കൾ: ജെസ്സി ചിറപ്പറമ്പിൽ (യു.കെ), ജിജി കട്ടക്കയം (കൂടരഞ്ഞി പഞ്ചായത്ത് മുൻ അംഗം, സി.പി.എം കൂടരഞ്ഞി ലോക്കൽ കമ്മിറ്റി അംഗം), ഫ്ലെമി അടിയായിപ്പിള്ളിയിൽ (യു.കെ), ലിജോ മണ്ടാനിമറ്റത്തിൽ (മാനന്തവാടി), സിൻസി കുന്നുംപുറത്ത് (കാരാകുറുശ്ശി). സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.