മാവൂർ: പരേതനായ മാട്ട്യേരി അഹമ്മദ് കുട്ടിയുടെ ഭാര്യ ഹാച്ചുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദലി (മുഴാപാലം), പരേതനായ ആലിക്കോയ, മുഹമ്മദ് (വ്യാപാരി കുറ്റിക്കടവ്), കുഞ്ഞിമ, നഫീസ. മരുമക്കൾ: മുഹമ്മദ് ചൂരപ്പട്ട, ബീരാൻ കോയ പാലാഴി, ആയിഷ, ഉമ്മുകുൽസു, ബുഷ്റ.