കോഴിക്കോട്: ബേപ്പൂർ അരക്കിണർ പുതിയ വീട് പറമ്പ് വേലായുധൻ (82) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി (തങ്കമ്മു). മക്കൾ: വത്സൻ, രഘു, വിനോദ്, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: സുലോചന, ശ്യാമള, സുജ, ചിത്ര, മുരളി. സഹോദരങ്ങൾ: ചാത്തുക്കുട്ടി, ബാലകൃഷ്ണൻ, പത്മാവതി. സഞ്ചയനം ശനിയാഴ്ച.