വടകര: മീത്തലെ രയരോത്ത് വിനോദ് കുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: നാരായണി. ഭാര്യ: നിഷ. മകൻ: ആദിൽ കൃഷ്ണ. സഹോദരങ്ങൾ: സുമതി, അജിത, പ്രമോദ്.