പേരാമ്പ്ര: കക്കാട് പള്ളിക്ക് സമീപം പീടികപ്പറമ്പിൽ പരേതനായ കുഞ്ഞ്യേതിെൻറ ഭാര്യ പാത്തു ചെറിയപുരയിൽ (80) നിര്യാതയായി. മക്കൾ: അമ്മത്, അബ്ദുൽ അസീസ്, സുബൈദ, സാറ. മരുമക്കൾ: മമ്മു (ഉള്ളിയേരി), പരേതനായ കുളമുള്ളതിൽ കുഞ്ഞി സൂപ്പി (മുളിയങ്ങൽ), ഖദീജ (അത്തോളി), നസീമ (തൊട്ടിൽപാലം). സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ കുഞ്ഞിമൊയ്തി, ഇബ്രാഹിംകുട്ടി, കുഞ്ഞായിഷ, കദീജ.