താമരശ്ശേരി: മലോറം കുന്നത്ത് താമസിക്കുന്ന ചരുവിള പുത്തൻവീട് ഷംസുദ്ദീൻ (82) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മനാഫ് (റോയൽ ഡ്രൈവിങ് സ്കൂൾ ഈങ്ങാപ്പുഴ), സുനീർ (കൈതപ്പൊയിൽ), ഷാജഹാൻ (സൗദി), റഷീദ്, ഉമൈബ, റംല, റുബീന. മരുമക്കൾ: നവാസ്, റഷീദ്, പരേതനായ മുസ്തഫ, സീനത്ത്, സക്കീന, ഷബ്ന, ജംഷീന.