അമരവിള: നടൂർകൊല്ല നാരായണവിലാസം വീട്ടിൽ പരേതനായ നാരായണെൻറ (കോൺട്രാക്ടർ) മകൻ മാധവൻ (80) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.