പോത്തൻകോട്: പണിമൂല കൊടിപ്പൂര് വീട്ടിൽ രുഗ്മിണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻനായർ. മക്കൾ: അനിതകുമാരി, രാമചന്ദ്രൻനായർ (പപ്പു), ഷീലകുമാരി, സുനിതകുമാരി. മരുമക്കൾ: പരമേശ്വരൻനായർ, ലളിതകുമാരി, രഘുനാഥൻനായർ, പരേതനായ ജയചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.