വെള്ളറട: കരുണാലയം കാവല്ലൂര്‍ കീഴാറൂര്‍ കരുണാലയത്തില്‍ പരേതനായ ദാസെെൻറ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കള്‍: കമലഭായി, സത്യന്, സുധ, സുനു. മരുമക്കള്‍: പരേതനായ വര്‍ഗീസ്, ഷീജ, സത്യന്, ഗീത കുമാരി. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.