കാരയ്ക്കാമണ്ഡപം: ടി.സി /53-2919 പഴവീട്ടുവിളാകത്തുവീട്ടിൽ കൃഷ്ണെൻറ ഭാര്യ ശൈലജ (68) നിര്യാതയായി. മകൾ: ലീന. മരുമകൻ: സുവിമോഹൻ (എസ്.ഐ-സി.ആർ.പി.എഫ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.