ചവറ: പൊന്മന ചിറ്റൂർ വയൽവാരത്ത് ബിജു (തമ്പി, 48) നിര്യാതനായി. ഭാര്യ: മിനിമോൾ. മക്കൾ: മേഘ, പാർവതി. മാതാവ്: ശിവാത്മജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന്.