കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ-114 ജി.കെ. ഭവനിൽ പരേതനായ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ടി. പ്രഭാകരെൻറ ഭാര്യ ഇന്ദിര (77, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: ജയശ്രീ, മിനിമോൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.