പരവൂർ: കൂനയിൽ പുലിക്കുളം ചന്ദ്രനിവാസിൽ സതീഷ്ചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സഞ്ജയ്, ശ്യാമിലി. മരുമക്കൾ: ജയപാർവതി സഞ്ജയ്, ശ്രീജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.