അരിമ്പൂർ: കാഞ്ഞിരത്തിങ്കൽ ജേക്കബിെൻറ മകൻ ജോയി (52) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സെലിൻ, ആൻസി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.