കോഴിക്കുന്ന്: പരേതനായ കുരിയക്കോട്ടിൽ ഹരിഹരെൻറ ഭാര്യ സുലോചന (58) നിര്യാതനായി. മക്കൾ: ജിജേഷ്, വിനേഷ്. മരുമകൾ: സ്വാതി.