ആലത്തൂർ: ചിറ്റിലഞ്ചേരി പള്ളിക്കാട്ടിൽ ഷാഹുൽ ഹമീദ് (69) നിര്യാതനായി. പിതാവ്: പരേതനായ സെയ്ത് മുഹമ്മദ് റാവുത്തർ. മാതാവ്: ആമിന. ഭാര്യ: മറിയാമ. മക്കൾ: ഷമീർ, ഷംല, സാജിത. മരുമക്കൾ: അൻഷാദ് ഹുസൈൻ, ഹാരിസ്, റസിയ. സഹോദരങ്ങൾ: രാജീല, ഷംസുദ്ദീൻ, കമറുന്നീസ, ജന്നത്ത് എന്ന ജനാക്കുട്ടി, ഷാജഹാൻ, മുഹമ്മൂദ, ഹകീം, പരേതയായ അയിഷ.