കുമരനെല്ലൂർ: എറവക്കാട് മുണ്ട്രോട്ട് പൊറ്റെക്കാട്ട് മുഹമ്മദ് ഹാജി എന്ന കുഞ്ഞാവ (90) നിര്യാതനായി. ഭാര്യ: ഇയ്യാത്തുകുട്ടി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുറഷീദ്, മുഹമ്മദ് അലി, കദീജ, ഹംസ, ഫാത്തിമ, ഇസ്ഹാഖ്. മരുമക്കൾ: അലി മരക്കാർ, സഫിയ, സമീറ, സലീന, ഷഫ്ല, റംഷിയ, പരേതനായ ഔതൽ.