കൊയിലാണ്ടി: സൂരജ് ഓഡിറ്റോറിയം റോഡിൽ ആസ്യാസിൽ മുക്രിയകത്ത് എം.എ. അസീസ് (63) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. ഭാര്യ: സുഹറ. മക്കൾ: ആഷിക്ക, അനീഷ, അഫീഫ, മുഹമ്മദ് റിസാം. മരുമക്കൾ: ഷമ്മാസ്, ഫഹദ്, നിയാസ്.