വടക്കഞ്ചേരി: മഞ്ഞപ്ര കുന്നിശ്ശേരിപറമ്പ് ഗുരുവായൂരപ്പൻ എന്ന ബാബു (43) നിര്യാതനായി. പിതാവ്: പരേതനായ മാണിക്കൻ. മാതാവ്: ചിന്ന. ഭാര്യ: ഉഷ. മക്കൾ: അമൃത, അർച്ചന. സഹോദരങ്ങൾ: കാഞ്ചന, പൊന്മല, രമണി.