താമരശ്ശേരി: മണൽവയൽ പുലിവലത്തിൽ ഉണ്ണിമോയി (84) നിര്യാതനായി. ഭാര്യ: ആയിശ ഉമ്മ. മക്കൾ: സുബൈർ, ഇസ്മായിൽ, സലാം, കബീർ, റംല, ഹഫ്സത്ത്, താജുന്നിസ. മരുമക്കൾ: യൂസുഫ്, സുഹറ, കുൽസു, ഹാജറ, സൈഫുന്നിസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് മണൽവയൽ ജുമാമസ്ജിദിലും എട്ടിന് ഒടുങ്ങാക്കാട് ജുമാമസ്ജിദിലും.