കുനിശ്ശേരി: പല്ലാവൂർ തെക്കേതറയിൽ നാരായണൻ (88) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: മണികണ്ഠൻ, ബാലൻ, രാമകൃഷ്ണൻ, ശിവൻ. മരുമക്കൾ: ഉഷ, സിന്ധു, സുമതി, സജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.