പറമ്പിൽകടവ്: കരുവാരക്കി മനോഹരെൻറ ഭാര്യ സേതുലക്ഷ്മി (65) നിര്യാതയായി. മക്കൾ: ജിതിൽകുമാർ (ആർമി), റോഷിത്ത് (ഇന്ത്യൻ ബാങ്ക്). മരുമക്കൾ: ജുബിഷ, അശ്വതി.