കോട്ടായി: കീഴത്തൂർ കണ്ടത്തൊടി വീട്ടിൽ അബ്ദുറഹ്മാെൻറ ഭാര്യ ഐസുമ്മ (63) നിര്യാതയായി. മക്കൾ: അബ്ദുല്ല, മുഹമ്മദ്കുട്ടി, യൂസഫ്, ഇസ്മായിൽ, സദഖത്തുല്ല, സജീന. മരുമക്കൾ: ആമിന, ജസീറ, ഫസീല, റൈഹാന, സഫ്ന, നൗഷാദ്.