വടക്കഞ്ചേരി: ടി.ബി ജങ്ഷനുസമീപം ഹോട്ടൽ നടത്തിയിരുന്ന നായർതറ കൊടിക്കാട്ടുകാവ് ചക്കിങ്കൽ വീട്ടിൽ മീനാക്ഷിക്കുട്ടിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ നായർ. മക്കൾ: ശോഭന, രാജേഷ്. മരുമക്കൾ: വെങ്കിടേശ്വരൻ, വസന്തി.